സുപ്രഭാതം പ്രിയരേ....
ഈ പൊൻ പുലരിയ്ക്ക് ഒരു നറു സൌരഭ്യമില്ലേ...
അസാമാന്യമായ ഒരു വശ്യതയില്ലേ..
പ്രണയത്തെ അനുസ്മരിപ്പിയ്ക്കുന്ന...
നനവു വിടരാത്ത മുടിയിഴകളുടെ ഗന്ധം..
“ മുല്ല “....
‘പെയ്തൊഴിയാൻ ‘എന്ന എന്റെ പൂങ്കാവനത്തിൽ നീണ്ട ഉറക്കത്തിൽ ആയിരുന്നു അവൾ..
ഇന്നവൾ സ്വര സംഗീത മാധുരിയിൽ ഉണർന്നിരിയ്ക്കുന്നു.
നാരിയെ തീര്‍ത്തത് പൂക്കളാലെന്നോതിയതാരോ..?
ReplyDeletekollaam...
ReplyDeletenalla sabdam. aalaapanam. varikal...
കേട്ടു . വളരെ നന്നായിട്ടുണ്ട്.
ReplyDeleteഅഭിനന്ദനങ്ങള്‍
പെണ്ണിന്നു മണമായ് രാഗ ഭാവങ്ങളായ്
ReplyDeleteവെൺദലങ്ങളാൽ പുഞ്ചിരിയ്ക്കും നിന്നെ
അരിമുല്ലയെന്ന് വിളിച്ചു ഞാന്‍ ഓമനേ...
കൊള്ളാം വിനൂ എനിക്കും ഏറ്റവും ഇഷ്ടം മുല്ലപ്പൂക്കളാണ്‌ു ട്ടോ...
നന്നായിട്ടുണ്ട് രചനയും,ആലാപനവും.
ReplyDeleteആശംസകളോടെ,
സി.വി.തങ്കപ്പന്‍
blog enna sambhavam arinja annumuthal vaayichu thudangiyathaa ee kutteede blog.ayyo............enthoru rasaaano........nnenikku parayaane vayya.ella blogukaludem fan aanu ketto.ithrem bhangiyaayi ezhuthunna ee postukalkku comment idaan innevare shramichittilla.dhairyamilla ennathaa sathyam.enikku valya ishtaane....valuthennu paranja kadalolam,aakaashatholam.ee kavitha pathivupole nannaayirikkunnu.
ReplyDeleteഎത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
ReplyDeleteപൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
കൊച്ചു മുതലാളിയുടെ കവിത ബ്ലോഗ്ഗില്‍ വര്‍ഷിണി എന്നാ പേര് കണ്ടു വന്നതാണ്.. ആ വര്‍ഷിണി തന്നെ ഈ വര്‍ഷിണി എന്ന് അറിഞ്ഞു..... സന്തോഷം...
കവിത നന്നായിട്ടുണ്ട്... ആലാപനവും നന്നായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍..
നല്ല കവിത. എന്നിലെ ആശകൾക്ക് മങ്ങലേറ്റിട്ടില്ല. നല്ല ആസ്വാദ്യകരമായ ശബ്ദം,ആലാപനം. ആശംസകൾ.
ReplyDeleteകവിതയും ആലാപനവും ഹൃദ്യമായി- ബാബു മണ്ടൂരിനെ അഭിനന്ദനങ്ങള്‍ അറിയിക്കുക.
ReplyDeleteസ്ത്രീ എന്ന പവിത്രതയെ വെറും ഉപ ഭോഗ വസ്തുവായ് കാണുന്ന കണ്ണുകളിലേക്ക് ഉള്ള കൂരമ്പുകള്‍
ReplyDeleteനല്ല വരികള്‍, നല്ല ആലാപനം. ഹൃദ്യം സുന്ദരം.
ReplyDeleteഇരുവര്‍ക്കും അഭിനന്ദനങ്ങള്‍.
നല്ല പാരായണം ..
ReplyDeleteവരികളില്‍ മഴത്തുള്ളികിലുക്കം ..
മഴതുള്ളിയും,മുല്ലയും
പെണ്‍പൂവിനും..ഒരു പെണ്‍ മനസ്സിന്റേ-
ഉള്ള്, പൂവിലും,പൂതുമ്പിലും വിതുമ്പുന്നു ..
നഷ്ടങ്ങള്‍ക്ക് ഹേതുവായ മഴയും
പൗര്‍ണമിയുടേ ഒളികണ്ണുകളും ..
മൊട്ടിനു പൊലും അതിജീവനം ദുഷ്കരം..അല്ലേ ?
പെണ്‍പൂവേ..കാലികമായ നോവിന്റെ തുടുപ്പുകള്‍
വരികളില്‍ അടക്കി വച്ചിരിക്കുന്നു ...
മുല്ലമൊട്ടിനേ പെണ്‍പൂവെന്ന് വിളിക്കുമ്പൊള്‍ തന്നെ
തെളിയുന്നുണ്ട് ചിത്രം കൂട്ടുകാരീ ..
കുറെ വട്ടം കേട്ടൂ..വീണ്ടും കേള്‍ക്കുവാന്‍ തോന്നുന്നു ..
എന്നോടാണെന്ന് കരുതി ഓടി വന്നതാ...
ReplyDeleteഎന്തായാലും നന്നായീട്ടോ...അഭിനന്ദനങ്ങള്‍..
സ്നേഹം പ്രിയരേ...
ReplyDeleteഎന്റെ മുല്ലയ്ക്ക് പുതു ജീവൻ തുടിപ്പ് കൈവന്നത് ബാബു മണ്ടൂർ മാഷിന്റെ സ്വരത്തിലൂടെ ആണെന്ന് ഞാൻ വിശ്വസിയ്ക്കുന്നൂ..
വാക്കുകളാൽ അറിയിയ്ക്കാനാവാത്ത നന്ദി..ഒരുപാട്, പ്രിയരേ...!
പൂവിനോടുപമിച്ച ഭാവനയും അതിന്റെ ആകാംക്ഷയും അവസാനവും നല്ല വരികളാല്‍ സമ്പുഷ്ടമാക്കിയ രചനക്ക് ഭംഗിയായ ആലാപനവും.
ReplyDeleteവളരെ ഇഷ്ടായി.
ഒരുപാടു കാലം മുന്നെ തന്നെ ചൊല്ലികേള്‍ക്കാന്‍ ആഗ്രഹിച്ച ഒരു കവിത! ആദ്യമായി ഈ കവിത കേള്‍ക്കാനുള്ള ഭാഗ്യമുണ്ടായത് വര്‍ഷിണിയ്ക്കുപോലുമല്ല! അതിനുള്ള ഭാഗ്യം എനിയ്ക്കാണുണ്ടായത്.. :)
ReplyDeleteജീവിതത്തെ വീണപൂവിനോടുപമിച്ച ഒരു തത്വശാസ്ത്രമുള്ള നമ്മുടെ ഭാഷാസംസ്ക്കാരത്തിന് വര്‍ഷിണിയുടെ മുല്ലേ നിന്നോടും ഒരു മുതല്‍ക്കൂട്ടായിരിയ്ക്കും. ഇവിടെ മുല്ല പൂവിനെ പെണ്ണായ് ഉപമിപ്പിച്ചിരിയ്ക്കുന്നു.. ഒരു മൊട്ടായ് പൂവിടാന്‍ വെമ്പുമ്പോഴും, പൂവായ് വിരിഞ്ഞ് സൌരഭ്യം പരത്തുമ്പോഴും അതിനെ സ്പര്‍ശിയ്ക്കാന്‍, ആ സുഗന്ധമേല്‍ക്കാല്‍, തേന്‍ നുകരുവാനായ് ഒരുപാട് പേരുണ്ടായിരിയ്ക്കും.. വാടിയ പൂവിനെ യാതൊരു ദാക്ഷീണ്യവുമില്ലാതെ വലിച്ചെറിയുകയാണ് പതിവ്.. സ്ത്രീയെ സംബന്ധിച്ചു മാത്രമല്ല.. മനുഷ്യകുലത്തെ സംബന്ധിച്ചും ഒരുപരിധിവരെ വളരെ സത്യസന്ധമാണീ തത്വശാസ്ത്രം..!!!
ഇങ്ങനെ ഇവിടെ ഈ കവിത കേള്‍ക്കുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു..
ഇനിയും ഒരുപാട് ഒരുപാട് എഴുതൂ..
ഭാവുകങ്ങള്‍!
രചനയും ആലാപനവും നന്നായി.
ReplyDeleteകേട്ടുകൊണ്ടിരിക്കുന്നു. മണ്ടൂര്‍ മാഷിന്റെ നല്ല ശബ്ദം, കയ്യടക്കവും-
കവിക്കും ഗായകനും അഭിനന്ദനങ്ങള്‍.
കവിതയുടെ സത്ത മുഴുവന്‍ ആവാഹിച്ചിട്ടുണ്ട് ആലാപനത്തിലും!
മുല്ലേ...നിന്നോട്...!
ReplyDeleteഈ കൊച്ച് നന്നായി എഴുതുമല്ലോ ന്ന് അതിശയിച്ചത് ഈ കവിത വായിച്ചിട്ടാരുന്നല്ലൊ..
ഇപ്പോള്‍ വീണ്ടും...!!
സന്തോഷം...
ഇനിയും ഒരുപാട് ഉയരങ്ങളിലേക്കെത്താന്‍ പ്രാര്‍ത്ഥന...
ആദ്യ സ്പര്‍ശത്തിനായ് വെമ്പുമാ മൊട്ടിലും
ReplyDeleteകണ്ടു ഞാൻ ആഗ്രഹ തൂമഞ്ഞു തുള്ളികൾ
എത്രയോ കാലമായ് ഈ വിലാപം കേള്‍ക്കവേ
പൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ
കവിത എനിക്ക് വല്ലാ‍്തെ മനസ്സിലാവാറില്ല, പക്ഷെ ഈ കവിത പെട്ടെന്ന് പിടീ കിട്ടി.. നല്ല വരികൾ ! ആശംസകൾ...
മനോഹരം
ReplyDeleteരചനയും ആലാപനവും...............
ഭാവുകങ്ങള്‍.........................!!!
ശ്രീ...:-)
ആസ്വദിച്ചു വായിച്ചു, ആസ്വദിച്ചു കേട്ടു
ReplyDeleteഇഷ്ടായീ ..
ReplyDeleteകൊള്ളാം
ReplyDelete..എങ്കിലും ഇതുപോലൊരാൾ ആലപിക്കാൻ തയ്യാറായി നിൽക്കുമ്പോൾ വരികൾ ഇനിയും മനോഹരമാക്കേണ്ടതുണ്ട്..
Deleteതീര്‍ച്ചയായും....നന്ദി.
Deleteപ്രിയ വര്‍ഷിണി, ഹൃദ്യമീ വരികള്‍ വായിക്കാന്‍ .കേള്‍ക്കാന്‍ ഞാനെന്തേ ഇത്രയും വൈകിപ്പോയി ?!ആലാപന സുഖത്തിന്റെ ആസ്വാദന സുഗന്ധവും വരികളിലെ കാവ്യ സൗന്ദര്യവും
ReplyDeleteമികവുറ്റതായി.അഭിനന്ദനങ്ങള്‍ -ഹൃദയപൂര്‍വം!
മനോഹരം..
ReplyDeleteഅഭിനന്ദനങ്ങള്‍ ...
മനോഹരമായ വരികളും ആലാപനവും, ഒത്തിരി ഇഷ്ടമായീ ട്ടോ...
ReplyDelete(കമന്റ് ഇടാന്‍ രണ്ടുമൂന്ന് തവണയായി വരുന്നു... പ്രൊഫൈല്‍ സെലക്ട് ചെയ്യാന്‍ പറ്റുന്നില്ലായിരുന്നു....:(
മധുരം മധുരതരം..എന്റെ എല്ലാ ആശംസകളും
ReplyDeleteഇനിയും പോരട്ടേ ഇതു പോലെ..
സുന്ദരം കവിതയും ആലാപനവും.......
ReplyDeleteഇങ്ങടെ, "പകുതിമുക്കാൽ" എന്ന് തുടങ്ങുന്ന കവിതയും ഇക്കൂട്ടത്തിലെ കേൾക്കുന്നതാണ് കേട്ടോ.. :)
Deleteപൂവേ നിന്നെ ഞാനിന്ന് പെണ്ണെന്ന് വിളിയ്ക്കട്ടെ!
ReplyDeleteസുന്ദരം, മനോഹരം.......
അഭിനന്ദനങ്ങള്‍........ഒപ്പം ഒരായിരം ആശംസകളും...
എന്റെ മുല്ലയ്ക്ക് പുതു ജീവൻ തുടിപ്പ് കൈവന്നത് ബാബു മണ്ടൂർ മാഷിന്റെ സ്വരത്തിലൂടെ ആണെന്ന് ഞാൻ വിശ്വസിയ്ക്കുന്നൂ..
ReplyDeleteവാക്കുകളാൽ അറിയിയ്ക്കാനാവാത്ത നന്ദി..ഒരുപാട്, പ്രിയരേ...!
ശക്തമായ ആലാപനം കവിതയെ കൂടുതല്‍ മനോഹരി ആക്കുന്നു ....
ReplyDeleteആശംസകള്‍ ...!!
എന്റെ മുന്പ് ഇവിടെ ഇട്ട കമന്റെവിടെ... ??? ബ്ലോഗു മുതലാളി മറുപടി പറയണം...!!
ആ കമാന്റല്ലേ ഇപ്പോൾ അങ്ങോട്ട് തപാലിൽ അയച്ചത് ഒരുവാ...:)
ReplyDeleteനന്നായി.....!!! മനോഹരമായി...!!
ReplyDelete.ഈ ബ്ളൊഗിൽ ആദ്യമായാണ്.. .. ..എനിക്കറിവില്ലായിരുന്നു ഈ ബ്ളൊഗിനെ കുറിച്ച്...
ReplyDeleteനല്ല രചനാവൈഭവം...താള നിബദ്ധം ..
താങ്കൾ മനോഹരമായി എഴുതുന്നവരാണല്ലേ....താങ്കളുടെ രചനയ്ക്കും അതു പോലെ ബ്ളോഗ് ഡിസൈൻ മനോഹാരിതയ്ക്കും എന്റെ ആശംസകൾ..
നല്ല ചിന്തകൾക്കും ജീവൻ തുടിക്കുന്ന രചനയ്ക്കും നന്മ നേർന്നു കൊണ്ട്..
vatti varanda venalppadangalilekku peythirangunna edavapaathi pole ente manassil kulir viriyichu ee kavitha.aashamsakal varshini...nallathu varatte...
ReplyDeleteകൊള്ളാം
ReplyDeleteവാടി വീഴുന്ന മുല്ലേ നിന്നെ പെണ്ണെന്ന് വിളിക്കും ഈ മഴക്കൂട്ടുകാരി.വായനയില്‍ ഈരടികള്‍ ആവര്‍ത്തിച്ചപ്പോള്‍ അസ്വാദനത്തിന് മങ്ങലേറ്റു. പക്ഷെ പാടി കേട്ടപ്പോള്‍ അത് മാറി.
ReplyDeleteThis comment has been removed by the author.
ReplyDeleteപാട്ട്, ഇപ്പഴും mp3 കവിതാ ശേഖരത്തിലുണ്ട്. വല്ലപ്പഴും കേൾക്കാറുമുണ്ട്.. :)
ReplyDeleteCopy the BEST Traders and Make Money : http://bit.ly/fxzulu